Panam Malayalam Quote Ideas
1. പണത്തെ തേടി ഞാൻ എത്ര ദൂരം സഞ്ചരിച്ചു എന്നറിയുമോ ?
2. ആറടി മണ്ണിലോട് പോകുന്നതിനു മുന്നേ കുറച്ചെങ്കിലും സമ്പാദിക്കണം
3. സമ്പാദിച്ചത് ഒക്കെ കെട്ടി തൂക്കി വിൽക്കണം ,, ഉണ്ടായിട്ട് വേണ്ടേ
4. നീ ചെയ്യുന്നത് ശെരിയാണെന്നു നിനക്കു തോന്നിയാൽ പണം വന്നു കൊണ്ടേ ഇരിക്കും
5. കുട്ടി ആയിരുന്നാൽ മതിയായിരുന്നു പണത്തെ കുറിച്ചുള്ള ചിന്ത തന്നെ ഉണ്ടാവില്ലായിരുന്നു
6. ലോകത്തെ ഒരു മരുന്നിനും പണത്തിന്റെ മുറിവ് ഉണക്കാൻ കഴിയില്ല
7. പണമില്ലാതെ ജീവിതം ഇല്ല എന്ന് പറഞ്ഞുകൊണ്ട് ലോകത്തു നിന്നും വിട പറയാറുണ്ട് ചിലർ
8. ഇനി വരാൻ പോവുന്ന പണത്തെ ചിന്ദിക്കുക , പോയ പണത്തെ ഓർത്തു ദുഃഖിക്കരുത്
9. എനിക്കിഷ്ടം ഞാൻ ആയി ഉണ്ടാക്കിയപണം കൊണ്ട് ജീവിക്കാൻ ആണ് .
10. മറ്റുള്ളവരുടെ പോക്കറ്റിൽ ഞാൻ കയ്യിടാറില്ല
11. കാലം ഒന്ന് പുറകോട്ട് പോകുമെങ്കിൽ, അന്നുമുതലേ കുറച്ച എടുത്ത് വെക്കായിരുന്നു
12. പണത്തിന്റെ ബന്ധങ്ങൾക് വേണ്ടി കരയാതെ ഇരിക്കുക
13. ഒരുകാരണവും ഇല്ലാതെ പണം ഒരിക്കൽ നിന്നെയും ഒറ്റപെടുത്തും
14. പണത്തെ എനിക്ക് പേടിയാണ് , കാരണം പറയാതെ അങ്ങോട്ട് പോയിക്കളയും
15. പറ്റില്ല എന്ന് പറയാൻ അറിയാത്തത് കൊണ്ടാണ് ഞാൻ പറ്റിക്കപ്പെടുന്നത്
16. തന്റെ സ്വപ്‌നങ്ങൾ നടക്കണമെങ്കിൽ വളഞ്ഞ വഴി തന്നെ ബെസ്ററ്
17. തനിച്ചാകുന്നതിന്റെ സുഖം അറിയണമെങ്കിൽ കപടമായ നിന്റെ സൗഹൃതങ്ങളെ ഒഴിവാക്കിയാൽ മതി
18. വെറുതെ കിട്ടുന്ന പണം നിൻ സ്വീകരിക്കാറില്ല
19. പണമില്ലാത്തപ്പോൾ ഒക്കെ നിൻ എങ്ങനെ ആണ്
20. പണം എന്ന ലഹരിക്ക് ഞാൻ അടിമ പെട്ടു
21. പണം ഈസ് ഫ്രീഡം
22. ലൈഫ് ഈസ് ശോകം !! വിതൗട്ട് പണം
23. എന്റെ ഇഷ്ടം ,
എന്റെ ജീവിതം ,
എന്റെ പണം,
എന്റെ ജീവിതം ,
എന്റെ പണം,
24. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എന്റെ മാത്രമാണ്
25. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തത് കൊണ്ട് , നഷ്ടപ്പെടുമോ എന്ന് പേടിയില്ല
26. നഷ്ടപെട്ട ഒന്നിനും എനിക്കൊരു പരാതിയില്ല
27. കഴിഞ്ഞത് കഴിഞ്ഞു അത്രന്നെ !!
28. തന്നെ തിരിഞ്ഞുനോക്കാതെ പോകുന്ന പണത്തിനോട് ആണ് സ്നേഹം
29. പണം അങ്ങിനെ ആണ് , ആവശ്യം വരുമ്പോ ഉണ്ടാവില്ല
30. ഒന്നുമില്ലാത്തവനായി നടക്കാൻ നല്ല രസമാണ്
31. പണമില്ലാതെ ആയപ്പോൾ , ജീവിക്കാൻ പഠിച്ചു
32. കണ്ണടച്ചു നടക്കാത്ത സ്വപ്‌നങ്ങൾ കാണുന്നത് എന്റെ ഒരു ഹോബി ആണ്
33. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട്
ഒരുനാൾ എനിക്കും മടുക്കും ഈ ജീവിതം
ഒരുനാൾ എനിക്കും മടുക്കും ഈ ജീവിതം
34. ഉപേക്ഷിച്ചു ഉപേക്ഷിച്ചു എപ്പോ സ്വപ്‌നങ്ങൾ തന്നെ കാണാറില്ല
35. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബലം ആണ് പണം
36. വിഷമിക്കേണ്ട ബ്രോ !! ആഗ്രഹങ്ങൾ ഒന്നും നടക്കാൻ പോണില്ല
37. പ്ലാനിംഗ് ഒക്കെ നിറുത്തി ഞാൻ
38. ഓരോ ദിവസവും പുതിയ അവരസമാണ്
39. ഞാൻ പണത്തെ സ്നേഹിക്കുന്ന പോലെ, എന്നെ പണം സ്നേഹിചിരുനെങ്കിൽ
40. ജനിക്കുമോ ഒരു ജൻമമെങ്കിലും പണക്കാരനായ്
41. പണം മാത്രമായ് ചിന്ദിക്കുമ്പോ , നഷ്ടപ്പെടുന്നത് പലതായിരിക്കും
42. എന്ന് ജാതിയില്ല മതമില്ല പണമുണ്ട്
43. സ്നേഹിക്കാൻ പഠിപ്പിക്കാൻ അല്ല പണമുണ്ടാക്കാൻ ആണ് സ്കൂളിലും പഠിപ്പിക്കുന്നത്
44. എന്റെ 'അമ്മ പോലും പേടിച്ചു എന്റെ ആർത്തി കണ്ട്
45. കിട്ടുന്ന പണം അന്നന്ന് ചെലവാക്കണം
Share Your Malayalam Money Quotes Now
0 Comments