Malayalam Hilarious Quotes About Money
1. കുറച്ചു ആയിരങ്ങൾ അവിടെ കുറച്ചു ലക്ഷങ്ങൾ ഇവിടെ, എന്നിട്ടു അവസാനം എന്തായി ? കാശുകാരനായി.
2. ആർത്തി പണത്തിന്റെ പ്രശ്നം അല്ല, അത് ആളുകളുടെ മനസ്സിന്റെ പ്രശ്‌നമാണ്.
3. നിങ്ങൾക്ക് എന്തിലാണോ സന്തോഷം കണ്ടെത്താൻ കഴിയുന്നത് അത് ചെയ്യ്. പണം പിറകെ വരും.
4. കഴിവും കിട്ടുന്ന ശമ്പളവും ഒരേ രീതിയിൽ കാണാൻ ശ്രമിക്കരുത്.
5. പുതുവർഷത്തിൽ ഞാൻ പണക്കാരനാകും എന്ന് കരുതിയതുകൊണ്ടായില്ല, അതിനു കഷ്ടപ്പെടാൻ തയ്യാറാകണം.
6. പണം എല്ലായിപ്പോഴും അവിടെ തന്നെ ഉണ്ടാകും, ഒരാളുടെ കയ്യിൽ നിന്ന് മറ്റൊരാളിലേക്ക് മാറിക്കൊണ്ടേയിരിക്കും എന്നെ ഉള്ളു.
8. പണം സ്വരുക്കൂട്ടി വെക്കുന്നത് ഒരു തെറ്റാണെങ്കിൽ, അത് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കും.
9. എല്ലാവരുടേം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് പണക്കാരനാകുക എന്നത്.
10. ഒരുപാട് കാശ് കയ്യിൽ വെച്ചുകൊണ്ട് സാധാരണക്കാരനയി ജീവിക്കണം.
11. പണമുണ്ടങ്കിലേ സന്തോഷം ഉണ്ടാകു എന്ന് കരുതുന്നവരുടെ കയ്യിൽ പണം ഉണ്ടാകില്ല എന്നാ കാര്യം ഉറപ്പാണ്.
12. കയ്യിൽ ഒരുപാട് കാശുണ്ടങ്കിൽ ചുറ്റിലും ഉല്ലവരെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണു.
13. എല്ലാം നിങ്ങളുടെ കയ്യിൽ ഒതുങ്ങണം എന്നുണ്ടങ്കിൽ പണമുണ്ടായാലേ കഴിയു.
14. പണത്തിന്റെ മൂല്യം എന്താണന്നു ഇപ്പൊ അറിയാൻ കഴിയില്ല, ഭാവിയിൽ അറിയും.
15. പണമുണ്ടേൽ ഒരാളുടെ സ്വഭാവം തന്നെ മാറ്റിമറിക്കാൻ കഴിയും.
16. ഒരു പണക്കാരന്റെ കയ്യിലെ കാശ് കഴിയുമ്പോഴേ കഷ്ടപ്പാടിന്റെ വില അറിയുകയുള്ളൂ.
17. ഒരു മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിച്ചു കാട്ടുന്നത് പണം ആണ്.
18. എല്ലാ ബാങ്കുകളെയും ഭയപ്പെടുന്നത് നല്ലതായിരിക്കും.
19. ഒരു ലോട്ടറി ആ മനുഷ്യന്റെ ഭാഗ്യത്തെയും ജീവിത സാഹചര്യത്തെയും മാറ്റിമറിക്കും.
20. എന്റെ പണത്തിൽ കണ്ണ് വെച്ചിട്ടു കാര്യമില്ല, അത് എന്റെ അധ്വാനത്തിന്റെ ഫലമാണ്.
21. പാവപ്പെട്ട ജീവിത ശൈലി നിങ്ങളെ ഒരു മനുഷ്യനാക്കി മാറ്റും.
22. പണമുണ്ടേൽ വിദ്യാഭ്യാസം വരെ വാങ്ങാൻ കഴിയും.
23. പ്രാഞ്ചിയേട്ടന് പത്മശ്രീ ലഭിക്കാനും പണം മതിയാരുന്നു.
24. എന്തെല്ലാം അഡ്ജസ്റ്റ് ചെയ്താലും പണത്തിനു പണം തന്നെ വേണം.
25. മനുഷ്യർ അവന്റെ സ്നേഹത്തിനേക്കാളും, ചിന്തയേക്കാളും, ബഹുമാനത്തിനെക്കാളും കൂടുതൽ വില അവന്റെ പണത്തിനു നൽകും.
26. ദൈവം എനിക്ക് പണം തന്നു സഹായിച്ചിട്ടുണ്ടങ്കിൽ ദൈവത്തിനറിയാം ഞാൻ എത്ര പാവങ്ങളെ സഹായിച്ചു എന്നത്.
27. പണം ഉപയോഗിക്കുന്ന രീതിയാണ് പ്രധാനം, അത് വന്ന വഴിയല്ല.
28. പണം കൊടുത്താൽ എന്തും നടക്കുന്ന കാലമാണ് ഇപ്പോൾ.
29. സർക്കാരുകളുടെ കയ്യിലെ പണം എന്നത് കുടിച്ചു ബോധമില്ലാതെ നടക്കുന്ന പയ്യന്റെ കയ്യിൽ കാർ താക്കോൽ കൊടുക്കുന്നത് പോലെയാണ്.
30. പണമുണ്ടാക്കാൻ രാഷ്ട്രീയക്കാരുടെ ഒരു കലാവിരുതു തന്നെയാണ്. സമ്മതിക്കണം..,
Share Your Malayalam Money Quotes in The Comment Box Below 😍
0 Comments