Sad Money Quotes In Malayalam
1. 1. എന്നാവോ? എല്ലാം ഒന്ന് ശെരിയാവ?
2. ഞാൻ ഇല്ലെങ്കിൽ നിനക്കു
എന്താ? പണക്കാരൻ ആയാൽ പോരേ ?
3. പണം ആണ് നിനക്കു വലുതെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല .
4. എത്ര പണം ഉണ്ടായിട്ടും എന്റെ കുടുംബത്തിന് മതിയാവാത്തത് എന്തെ
5. നിനക്കു വേണ്ടി ഞാൻ കഷ്ടപ്പെട്ട് പണം ഉണ്ടാക്കി . കുറച്ചു സമയം എടുത്തു . നീ വേറെ ഒരാളെ തേടി പോയല്ലോ
6. ആഗ്രഹങ്ങൾ പലതുണ്ട്, അതിൽ ഒന്ന് നടന്നാൽ ആയി.
7. കഷ്ടപ്പെടാൻ തുടങ്ങീട്ട് കാലം കുറേ ആയി, ഫലം ഒന്നുമില്ലലോ.
8. ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉണ്ട് പണം ഇല്ലാത്തവന് എന്ത് നടക്കാൻ.
9. സ്നേഹം ആണ് ലോകത്തു ഏറ്റവും വലുത് എന്നാണ്. സ്നേഹത്തിനും പണം വേണും എന്നുണ്ടെങ്കിൽ എന്ത് ചെയ്യും.
10. അന്ന് എന്റെ ഉപ്പ പറഞ്ഞിരുന്നത് കെട്ടിരുന്നെങ്കിൽ. ഇന്ന് പലപ്പോഴുണ് തോന്നാറുണ്ട്.
11. ഉള്ളവന് ഇല്ലാത്തവന്റെ വിഷമം മനസിലാക്കാൻ കഴിയില്ല.
12. ആഗ്രഹിച്ച പോലത്തെ ഒരു ജീവിതം അടുത്ത ജന്മത്തിൽ കിട്ടുമോ ആവോ.
13. മറ്റുള്ളവരുടെ സുഖ ജീവിതം കണ്ട് കൊതിച്ചു ഇരിക്കാം.
14. പഠിച്ചു പഠിച്ചു വലിയ ആൾ ആവും എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു പഠിക്കുമ്പോൾ. എപ്പോ നമ്മടെ അവസ്ഥ ഊഹികാവുന്നതേ ഉള്ളു.
15. കുറച്ചു കാശ് വന്നപ്പോ ചെറുപ്പം മുതലേ എന്തിനും കൂട്ടിനു നിന്ന തന്റെ സുഹൃത്തിനെ മറന്നു.
16. കരയാൻ ആഗ്രഹം ഉണ്ട്. സ്വന്തം അവസ്ഥ കണ്ടിട്ട്. കരഞ്ഞിട്ട് എന്ത് കാര്യം വിശ്വാസം അതല്ലേ എല്ലാം.
17. തന്നെ പഠിച്ചു വലുതാക്കി. വലുതാവുമ്പോ വലിയ ആൾ ആവും ഇന്ന് സ്വപനം കണ്ടു അവർ. ന്യാനും കഷ്ടപ്പെട്ടു. എന്നിട്ടും ഉപഗാരപ്പെട്ടില്ലലോ ഞാൻ.
18. ഓരോ ദിവസവും തട്ടി നീക്കാൻ പെടുന്ന പാട്.
19. എനിക്ക് ഒരു നല്ല ജീവിതം ഇല്ലെങ്കിലും എന്നെ വളർത്തിയ അച്ഛൻ അമ്മയുടെ ആഗ്രഹങ്ങൾ ഏങ്കിലും ചെയ്ത് കൊടുക്കാൻ പറ്റിയാൽ മതിയായിരുന്നു.
20. കഷ്ടപെടുന്നുണ്ടെങ്കിൽ അതിന്റെ ഫലം ഉണ്ടാകും എന്നും എല്ലാരും പറയും. പക്ഷെ അതൊന്നും നടക്കില്ല എന്നു ജീവിതത്തിൽ നിന്നും മനസിലായി.
21. ഒരിക്കലും നടക്കാത്ത സ്വപനങ്ങൾ കൂട്ടി നിറച്ചുള്ള ഒരു ജീവിതം.
22. ദൈവം എല്ലാം കാണുന്നുണ്ട് എന്നുള്ള ഒരു വിശ്വാസം ഉണ്ട് അത് കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു.
23. ജീവിച്ചു കൊതി തീർന്നില്ല. മറ്റുളവരടെ സുഖ ജീവിതം കണ്ട്. എല്ലാത്തിനും പണം തന്നെ വേനും ഇന്ന് വെച്ചാൽ എന്ത് ചെയ്യും.
24. ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്. എന്നെങ്കിലും ഒരു നാൾ ശെരിയാവും എന്ന പ്രദീക്ഷ.
25. എന്റെ അമ്മയുടെ കഷ്ടപ്പാട് കണ്ട് ഞാൻ വളർന്നു. ഇന്ന് എനിക്ക് 27 വയസ്. അത് ഞാൻ എന്നും കാണുന്നു. വെറുതേ ആയാലോ ഞാൻ.
26. പണക്കാരൻ ആവണ്ട. കഷ്ടപ്പാടിന് എന്തേങ്കിലും.
27. എന്റെ കുടുംബം ഒരു പത്രം ഭക്ഷണത്തിന് കഷ്ടപ്പെടേണ്ട അവസ്ഥ ഞാൻ മരണപെടുന്നോടത്തോളം വരാൻ സമ്മദിക്കില്ല.
28. ദിവസ കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന എന്നോട് എന്തിനു ഈ ക്രൂരത ? .
29. ഒരു ഇറ്റ് വെള്ളത്തിനു വേണ്ടി ഞാൻ അലഞ്ഞ നാളുകൾ ഉണ്ട് .
32. എത്ര സ്നേഹം കൊടുത്തിട്ടും ജോലി നഷ്ടപെട്ട എന്നെ തിരിഞ്ഞുപോലും നോക്കിയില്ല .
33. ഒരു താങ്ങും തണലായും എന്നും തന്റെ ഭാര്യാ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്.
ഫ്രീ ആയി കിട്ടുമെന്ന് വിചാരിക്കേണ്ട .
ഫ്രീ ആയി കിട്ടുമെന്ന് വിചാരിക്കേണ്ട .
34. തന്റെ ഏതൊരു സാഹചര്യത്തിലും തന്റെ കൂടെ ഉണ്ടാകുമെന്നു അവൾ എന്നോട് കള്ളം പറഞ്ഞു .
35. പണം ഉള്ളപ്പോൾ ദിവസം വീട്ടിൽ വന്നിരുന്ന കുറച്ച ചങ്ങായിമാർ ഉണ്ട് എനിക്ക് .
36. അന്ന് ഞാൻ അത് മനസ്സിലാക്കിയില്ല . പോക്കറ്റിന്റെ വലുപ്പം കണ്ടു വന്നതാണ് നീയെന്നു
37. സ്നേഹത്തിനേക്കാൾ കൂടുതൽ വില പണത്തിനാണെന്നു നിന്റെ ചങ്ങാത്തം എനിക്ക് പഠിപ്പിച്ചു തന്നു .
നിങ്ങൾക്കു നിങ്ങളുടെ കഥകൾ ഒരു ലൈനിൽ എഴുതാമെങ്കിൽ . കമന്റ് ബോക്സിൽ ഇടൂ .
0 Comments