Jeevitham Panam Malayalam Quotes
1. പണത്തിന്റെ കോൺസെപ്റ്റ്
വളരെ സിമ്പിൾ ആണ്, പണം ഉള്ളവന് സ്വാതന്ത്ര്യം
ഉണ്ടാവും.
2. ശുദ്ധ പൊട്ടത്തരം
ആണ് ജീവിതത്തിൽ പണം വേണ്ട എന്നുള്ളത്.
3. പണം സ്വാതന്ത്ര്യം
തരും ഇല്ലെങ്കിലോ? എന്നും ഒരു അടിമ ആയിരിക്കും.
4. ജീവിതത്തിലെ പൂർണ
സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ പണം അത്യാവശ്യമാണ്.
5. ജീവിതത്തിൽ സാമ്പത്തികമായി
വിജയികണമെങ്കിൽ പണം വേണം.
6. ഒരാൾ ജീവിതത്തിൽ പണം
വേണ്ട എന്ന് പറഞ്ഞാൽ, തിരിച്ചും വിപരീതം
ആണ് ചിന്ദിക്കുക.
7. പണത്തിന്റെ മൂല്യം
അറിഞ്ഞാൽ അത് എടുത്ത് വെക്കാൻ പഠിക്കും.
8. എല്ലാർക്കും പണക്കാരൻ
അവനും എന്നാലോ? പണം കയ്യിൽ വരുമ്പോൾ
അന്തൻ ആയിമാറുകയാണ്
9. ജീവിതം എല്ലുപമല്ല....
അതുപോലെ പണവും
10. പണം സമ്പാദിക്കാൻ
എല്ലാർക്കും അറിയാം പക്ഷെ അതിനു ശ്രമിക്കാതെ ഇരുന്നാൽ എന്ത് ചെയ്യും?
11. ഒരാളുടെ സ്വഭാവത്തെ
മനസിലാക്കാൻ അയാളുടെ കയ്യിലെ പണം നഷ്ടപ്പെടുകയോ
അല്ലെങ്കിൽ അധികം പണം സമ്പാദിക്കുകയോ വേണം.
12. കൂടുതൽ പണം എന്തുകൊണ്ട്
ആണ് ലഭിച്ചത് എന്നുള്ള അറിവ് വേണം.
13. പണം ഉണ്ടാകാൻ കഴിയും
അതുപോലെ തന്നെ നഷ്ടപ്പെടുകയും ചെയ്യും.
14. ജീവിതവും പണവും ഒരുപോലെ
ഒരാൾക്കു മുക്യമാണ്.
15. സ്വന്തം മിച്ചതിൽ
നിന്ന് എടുക്കുന്നത് കട്ടെടുക്കുന്ന പോലെ ആണ്.
16. പണം ഒരാളുടെ കയ്യിൽ
തന്നെ ഇരിക്കാറില്ല. അത് എങ്ങനെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പോകും.
17. പണമുണ്ടക്കാൻ ഉള്ള
അവസരങ്ങൾ നല്ലരീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക.
18. മുന്നത്തെ പോലെ അല്ല.....
കഷ്ടപ്പെട്ടാൽ സ്ഥിരവരുമാനം ഉണ്ടാവൊള്ളോ.
19. പെട്ടന്ന് പണകാരൻ
ആവണമെങ്കിൽ ഭാഗ്യകുറി തന്നെ അടിക്കണം.
20. സാമ്പത്തിക രീതിങ്ങൽ
മുൻകൂട്ടി കണക്ക് കൂട്ടിയാലേ നല്ലൊരു ഭാവി ഉണ്ടാവു.
21. സാമ്പത്തിക അവസരങ്ങൾ
മനസിലാക്കിയാലേ നല്ലരീതിയിൽ പണം ഉണ്ടാകാൻ കഴിയും.
22. തുച്ഛമായ പണം കിട്ടുമ്പോൾ
എടുത്തുവെക്കാൻ പഠിക്കുക, പണം കൂടിയാൽ അത് വളരെ
ഭുധിമുട് ഉള്ള കാര്യമാണ്.
23. മത്സരം തുടങ്ങുന്നത്
നിങ്ങൾ പണം നിക്ഷേപിക്കുമ്പോൾ ആണ്. എന്നിട്ടു ബാക്കി പണം ഉപയോഗിക്കുമ്പോൾ.
24. മറ്റുള്ളവരെ തന്നെ
പണം കാട്ടി ഷോ ഇട്ടിട്ട് ഒന്നും നേടാനില്ല .
25. മനസിനെ ഉപയോഗിക്കാൻ
കഴ്യില്ലെങ്കിൽ പിന്നെ പണത്തെ പറയാനുണ്ടോ.
26. ജീവൻ ഉള്ളപ്പോൾ
ജീവിതം സുരക്ഷിതമാക്കാൻ പണം
എടുത്ത് വെക്കാൻ കഴിയും.
27. മറ്റുള്ളവർക്ക് നിങ്ങൾ
ആരെന്നു അറിയേണ്ട ആവശ്യം ഇല്ല എന്നാൽ എത്ര ഉണ്ടെന്നു അറിയണം.
28. തനിക്ക് കുറേ പണം
ഉണ്ടാവുമ്പോൾ അന്തനായി തീരും, കണ്ണ് തുറക്കുന്നത്
അത് ഇല്ലാതെ ആവുമ്പോൾ ആണ്.
29. ജീവിതത്തിൽ ഒരുപാട്
സാമ്പത്തിക അവസരങ്ങൾ ലഭിക്കും. അത് നല്ലമ്പോലെ ഉപയോഗിച്ചാൽ പണക്കാരൻ ആവാം.
30. ജീവിതം എങ്ങനെ മാറിക്കൊണ്ട്
ഇരിക്കും, സാമ്പത്തിക ഭുധിമുട്ടുകൾ
നീറിടാൻ റെഡി ആയിക്കോ.
0 Comments