Malayalam Money Quotes
മരങ്ങൾ ഒരുപാട് വെച്ചു പിടിപ്പിക്കുക,എങ്കിലേ ഒരുപാട് പണം അച്ചടിക്കാൻ കഴിയു.
ബുദ്ധി കൊണ്ട് ചിന്തിക്കുക.പണം കൊണ്ട് ചിന്തിക്കാതെ.
മാറ്റങ്ങൾക്കുള്ള കാരണം ആണ് പണം.
പണം ഒരാളുടെ വ്യക്തിത്വത്തെ തന്നെ സ്വാധീനിക്കും.
പണം മരത്തിൽ കായ്ക്കുമായിരുന്നങ്കിൽ പെൺകുട്ടികൾ കുരങ്ങന്മാരുമായി വരെ സമയം ചിലവിടുമായിരുന്നു
പണം കൊണ്ട് ഒരു മനുഷ്യന് ഏറ്റവും മോശമാകാൻ കഴിയും.
പണമാണ് വലുത്.
പണത്തിന്റെ മണം പെണ്ണുങ്ങളെ വല്ലാതെ ആകർഷിക്കും.
പണമുണ്ടാക്കുക,ചിലവാക്കുക,പിന്നേം തുടരുക.
എച്ചിൽ പാത്രത്തിൽ കൈ ഇടാതെടാ മനുഷ്യാ !!!
Share Your Malayalam Money Quotes To Get Backlinks 😍 Comment Below With Link
0 Comments