Malayalam Money Quotes About Money
1. സ്നേഹത്തേക്കാളും തേനിനേക്കാളും പെണ്സുഹൃത്തിനേക്കാൾ നല്ലതാണ് പണവും പ്രശസ്തിയും സാമർത്ഥ്യവും.
2. പണം നിങ്ങളുടെ വ്യക്ത്വിത്വം വർധിപ്പിക്കും.
3. പണത്തിനു പരിമിതികൾ ഉണ്ട്, പക്ഷേ അറിവ് അനന്തമാണ് .
4. കൂടുതൽ കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നതിലൂടെ കൂടുതൽ സമ്പാദിക്കുകയും പഠിക്കുകയും ചെയ്യുന്നു.
5.ആളുകൾക്ക് പണമില്ലാത്തത് അല്ല പ്രശ്നം, മറിച്ചു നല്ല ചിന്തകൾ ഇല്ലാത്തതാണ്.
6. എവിടെ ആയിരിക്കും നീ ഏറ്റവും കൂടുതൽ ചിലവഴിക്കുക, തീർച്ചയായും ആദ്യ പരിഗണന ഭക്ഷണത്തിനു തന്നെയായിരിക്കും.
8. പണവും ശക്തിയും ഉപയോഗിച്ച് കളിക്കാൻ ആണ് രാഷ്ട്രീയക്കാരുടെ താല്പര്യം.
9.എല്ലാരും പറയും കാശുകൊടുത്തു നമുക്ക് സന്തോഷം വാങ്ങാൻ കഴിയില്ല എന്ന്, പക്ഷേ ഒരു കോഫി വാങ്ങാൻ കഴിയും, ആ കോഫി നമുക്ക് സന്തോഷം നൽകും.
10. നിങ്ങളെ കൊണ്ട് പോയതുപോലെ ആ പണം നിങ്ങളെ തിരികെ കൊണ്ടുവരുമോ ?
Share Your Money Quotes In Malayalam - Comment Below 😍
1 Comments