Malayalam Money Quotes | Panam Malayalam Quotes
മാസാവസാനം വരെ സന്തോഷമായിരിക്കാൻ മിച്ചം വെക്കുന്ന പണം മതി.
നിങ്ങളുടെ ചിലവുകളെ നിങ്ങൾക്ക് നിയന്ത്രിക്കാനായാൽ ജീവിതം നേരായ രീതിയിലായിരിക്കും.
നിങ്ങളുടെ ബാങ്കിലെ മിച്ചം തുക കാണുമ്പോൾ ആണ് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നത്.
ഒരു മരം നടുന്നത് പോലെ പ്രധാനം ആണ് പണവും.
അത്യഗ്രഹവും പണവും ഒരുപോലെ മുന്നോട്ട് പോകില്ല.
അദ്ധ്വാനത്തിന്റെ റിസൾട്ട് ആണ് പണം.
നിങ്ങളുടെ ബുദ്ധിയും മനസ്സും ഒരുപോലെ ഉപയോഗിച്ചാൽ പണം നിങ്ങളെ തേടി വരും.
പണമുണ്ടങ്കിൽ ആളുമുണ്ടാകും.
പണം ജീവിതം കഠിനമാക്കുന്നു.
പണത്തിന്റെ പരിണിതഫലമാണ് അത്യാർത്ഥി.
Share Your Malayalam Money Quotes To Get Backlinks 😍 Comment Below With Links
0 Comments