10 Malayalam Money Quotes | Panam Malayalam Quotes - belikeqatar

 Malayalam Money Quotes | Panam Malayalam Quotes

 നിന്റെ വരവിനെ കുറിച്ച് കുറ്റം പറയുന്നതിന് മുൻപ്, നീ ചിലവാക്കുന്നതിനെ കുറ്റം പറയ്

Malayalam Money Quotes

സന്തോഷവും പണവും ഒരുപോലെ ആസ്വദിക്കാം, നീ മിച്ചം വെക്കാൻ തുടങ്ങിയാൽ

Panam Malayalam Quotes

പണം ആണ് ശക്തി, മിച്ചം വെയ്ക്കാൻ തുടങ്ങുക, അതൊരുനാൾ നിന്നെയും ശക്തനാക്കും.

cash Malayalam Quotes

മിച്ചം വെക്കുന്ന തുകയാണ് നിന്റെ അവിചാരിതമായ എല്ലാ ചിലവുകളുടേം പരിഹാരം.

Malayalam pazhamchollukal about money

നിനക്ക് വേണ്ടി നീ നിക്ഷേപിക്കുക, എന്നിട്ടു അതിനു വേണ്ടി കാത്തിരിക്കുക.

പണം quotes

നിന്റെ ബാങ്ക് അക്കൗണ്ട് നിറയുമ്പോൾ ഉണ്ടാകുന്നതാണ് യഥാർത്ഥ സന്തോഷം.

malayalam quotes about money

സ്വപ്നം കാണുക, സമ്പാദിക്കുക , മിച്ചം വെയ്ക്കുക .

money quotes in malayalam

ജീവിച്ചിരിക്കുമ്പോൾ തന്നെ മിച്ചം വെക്കാൻ തുടങ്ങുക., ആകെയുള്ളത് ഒരു ജീവിതം ആണ്

malayalam quotes about money

മിച്ചം വെച്ചിരിക്കുന്നത് കൊണ്ട് നിനക്ക് പണക്കാരൻ ആകാൻ കഴിയില്ല. പക്ഷേ അതുകൊണ്ട് ഒരു നല്ല ജീവിതം നയിക്കാം

quotes on money in malayalam

സമ്പാദിക്കുന്നതിനു മുന്നേ മിച്ചം വെക്കുന്നതിനെ കുറിച്ച് പഠിക്കുക

money malayalam quotes

Share Your Malayalam Money Quotes To Get Backlinks 😍 Comment Below With Links

free backlinks


Post a Comment

0 Comments